Post Category
ആട്ടോഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് അപേക്ഷിക്കാം
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ആട്ടോഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയാണ് ഫീസ്. കാലാവധി 80 മണിക്കൂര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2360611.
(പി.ആര്‍.പി. 1934/2018)
date
- Log in to post comments