Post Category
ഉപഭോക്തൃ വിലസൂചിക
2018 മെയ് മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാന വര്‍ഷം(2011-12=100) യഥാക്രമം 162, 159, 153, 153(പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം 327, 321, 311, 323) ആണെന്ന് ജില്ലാ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments