Skip to main content

ബി.എസ്.സി, എം. എസ്.സി. സീറ്റ് ഒഴിവ്

        പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ്, എം.എസ്.സി. ഇലക്‌ട്രോണിക്‌സ്  വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 30ന് രാവിലെ 10ന് കോളേജ് ഓഫീസില്‍  ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04935245484, 8547005060.
 

date