Post Category
സൗജന്യ ഡിടിപി, ഫോട്ടോഷോപ്പ് കോഴ്സ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഡിടിപി, ഫോട്ടോഷോപ്പ്, ഫോട്ടോ എഡിറ്റിംഗ്, ഫ്ളക്സ് ബോര്‍ഡ് ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വര പഠിച്ച സ്വയംതൊഴില്‍ ചെയ്യാന്‍ താല്പര്യമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം 18നകം വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്- 671 531 എന്ന വിലാസത്തിലോ ,bired2003@gmail.com എന്ന ഇമെയില്‍ ഐഡിയിലോ ലഭിക്കണം. ഫോണ്‍: 0467 2268240, 9809952778.
date
- Log in to post comments