Skip to main content

സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിക്കുന്നതിന് സ്കോളര്‍ഷിപ്പ് 

 

    സ്റ്റാമ്പ് ശേഖരണം (ഫിലാറ്റലി) പ്രോത്സാഹിപ്പിക്കുന്നതിന് ഭാരതീയ തപാല്‍ വകുപ്പ്  ആറ് മുതല്‍ ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഫിലാറ്റലിക് ക്വിസ് ഫിലാറ്റലിക് പ്രൊജക്ട് മത്സരങ്ങള്‍ നടത്തി സ്കോളര്‍ഷിപ്പ് നല്‍കുന്നു. ദീന്‍ ദയാല്‍ സ്പര്‍ശ് യോജന പദ്ധതി പ്രകാരമാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രതിവര്‍ഷം 6000 മാണ് സ്കോളര്‍ഷിപ്പ് തുക.  മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള അവസാന തിയതി  ഓഗസ്റ്റ് 18. 

date