Skip to main content

വസ്ത്രങ്ങള്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജന കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. പാരിപ്പള്ളി ക്ഷമ ഓള്‍ഡേജ് ഹോമില്‍ ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ് സെല്‍വി, ഗ്രാമപഞ്ചായത്തംഗം ശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു

date