Skip to main content

സിറ്റിംഗ് നടത്തി

മനുഷാവകാശ കമ്മീഷന്‍ മെമ്പര്‍ പി മോഹന്‍ദാസ്  കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി. 101 കേസുകളാണ് കമ്മീഷന്‍ മുമ്പാകെ പരിഗണനയില്‍ വന്നത്. 40 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 10 പുതിയ പരാതികള്‍ ലഭിച്ചു.
 

date