Post Category
ജാഗ്രത പാലിക്കണം
ചിമ്മിനി ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തൂറക്കാന്‍ സാധ്യതയുണ്ടെന്നും കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.
ഇടുക്കി ഡാമില്‍ 600 ക്യൂബിക്ക് മീറ്റര്‍ അധിക ജലം തുറന്നു വിടാന്‍ സാധ്യതയുളളതിനാല്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ താമസിക്കുന്നവരും പെരിയാറിന്റെ തീരത്തുളളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.
date
- Log in to post comments