Post Category
ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം
പാലക്കാട് ജില്ലാ പട്ടാമ്പി താലൂക്കിലെ നടുവട്ടം വടക്കേ മുത്തശ്ശിയാര്‍ കാവ് ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനത്തിന് താല്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുളള മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷനര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോം മലപ്പുറം അസിസ്റ്റന്റ് കമ്മീഷനര്‍ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷനല്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലും ലഭിക്കും.
date
- Log in to post comments