Skip to main content

മത്സര വിജയികൾക്ക് സമ്മാനം നൽകി

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ വച്ച് നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ

ഭാഗ്യകുറി വകുപ്പ് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച് വിലയേറിയ നിർദ്ദേശങ്ങൾ നല്കിയ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് സഫറിന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലതീഷ് എൻ. ഹെസക്കിയേൽ,   മൊമെന്റോയും പാരിതോഷികവും നല്കിയത്.

ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ പ്രദീപൻ റ്റി, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ അഭിലാഷ് ടി, ജൂനിയർ സൂപ്രണ്ട്  സുരേന്ദ്രൻ പി , മുഹമ്മദ് ഹാരിസ് വി.എ , ജനാർദ്ദനൻ ദിനേശ്, അബ്ദു സമദ്,  അജീഷ് കുമാർ,കാഞ്ചന കെ,സൗമ്യ പി.ആർ, അശ്വതി രാജൻ, അമൃതപ്രിയ, അജയ് വി, ജിഷ ഒ, നിത്യ ടി.വി എന്നിവർ പങ്കെടുത്തു.

date