Skip to main content

യത്‌നം പദ്ധതി: അപേക്ഷിക്കാം

കോട്ടയം: പി.എസ്.സി, യു.പി.എസ്.സി., യു.ജി.സി, ആർ.ആർ. ബി, ബാങ്ക് സർവീസ് എന്നീ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ യത്‌നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം തിരുനക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസിൽ ലഭിക്കും. ഫോൺ: 0481-2563980.

date