Skip to main content

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 166 അങ്കണവാടികളിൽ പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. ജൂൺ 21ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0482-2231858, 9746202086.

date