Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: തിരുവഞ്ചൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ ടോയ്ലറ്റ് നവീകരണ പ്രവൃത്തികൾ ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 19ന് ഉച്ചകഴിഞ്ഞു രണ്ടു വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2770530

date