Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ വോക്-ഇൻ-ഇന്റർവ്യൂ ജൂൺ 15ന്

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ  ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജൂൺ ഒമ്പതിന് നടത്താനിരുന്ന വോക്-ഇൻ-ഇന്റർവ്യൂ ജൂൺ 15ന് നടക്കും. കത്ത് ലഭിച്ചവർ 15ന് രാവിലെ 11ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04829 216361.

 

date