Skip to main content

ഇവിഎം വിവിപാറ്റ് വെയർ ഹൗസ് ഉദ്ഘാടനം വ്യാഴാഴ്ച

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും സൂക്ഷിക്കാനായി ജില്ലയിൽ പുതുതായി നിർമ്മിച്ച ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം ജൂൺ എട്ടിന് രാവിലെ 11 മണിക്ക് കേരള ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് ചടങ്ങ്.

date