Post Category
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റിൽ ഫയർ എക്സ്റ്റിംഗ്വിഷർ വാങ്ങുന്നതിനും റീഫിൽ ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
date
- Log in to post comments