Skip to main content

തൊഴിൽതീരം വൈജ്ഞാനിക തൊഴിൽ പദ്ധതിക്ക് തുടക്കമാവുന്നു

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതി തൊഴിൽതീരത്തിന് കല്ല്യാശ്ശേരിയിൽ തുടക്കമാവുന്നു. പദ്ധതിയുടെ ഭാഗമായി ഉന്നതതല ജനപ്രതിനിധി- ഉദ്യോഗസ്ഥ യോഗം ജൂൺ എട്ടിന് ഉച്ച രണ്ടിന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

date