Skip to main content

ക്വട്ടേഷനുകൾ ക്ഷണിച്ചു

 

കേരള മേരി ടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മറൈൻ ബംഗ്ലാവിലെ ഒന്ന്, മൂന്ന് മുറികളിലെ എയർകണ്ടീഷൻ തകരാറിലായത് റിപ്പയർ ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂൺ 20ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി ക്വട്ടേഷനുകൾ പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കണം. അന്നേദിവസം ഉച്ചക്ക് ശേഷം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ - 0495-2414863.

date