Skip to main content

കോളെജ് ട്രാന്‍സ്ഫര്‍ ഒഴിവ്

ചിറ്റൂര്‍ ഗവ കോളെജില്‍ 2023-24 അധ്യയന വര്‍ഷം മൂന്നാം സെമസ്റ്റര്‍ പി.ജി കോഴ്‌സുകളിലെ വിവിധ വകുപ്പുകളില്‍ കോളെജ് ട്രാന്‍സ്ഫര്‍ ഒഴിവ്. എം.എസ്.സി ഫിലോസഫി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.എ ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകളിലാണ് ഒഴിവ്. കോളെജ് ട്രാന്‍സ്ഫര്‍ (സീനിയര്‍ അഡ്മിഷന്‍) വഴി അഡ്മിഷന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ 8078042347 ല്‍ ബന്ധപ്പെട്ട്, നിര്‍ദിഷ്ട രേഖകള്‍ സഹിതം ഇന്ന് (ആഗസ്റ്റ് 17) വൈകിട്ട് മൂന്നിനകം കോളെജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date