Skip to main content

പോസ്റ്റർ രചനാ മത്സരം

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ   ആഗസ്റ്റ് 25  മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി  പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് 19  നകം ഡിടി പിസിയുടെ  9447524545 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പോസ്റ്ററുകൾ അയക്കേണ്ടതാണ്.നിബന്ധനകൾക്കായി ഡിടി പിസിയുടെ dtpckannur.com എന്ന വെബ്‌സൈറ്റ്സന്ദർശിക്കേണ്ടതാണ്.

date