Skip to main content

താലൂക്ക് വികസന സമിതി യോഗം

 

കോട്ടയം താലൂക്കിലെ താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ നാല്  രാവിലെ 10.30ന് കോട്ടയം താലൂക്ക് ആഫീസില്‍ ചേരും. പ്രസ്തുത യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

(കെ.ഐ.ഒ.പി.ആര്‍-1976/17)

date