Skip to main content

ബാങ്കിംഗ് അവലോകന സമിതിയുടെ പ്രത്യേക യോഗം ഏഴിന്

 

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് അവലോകന സമിതിയുടെ പ്രത്യേക യോഗം ഏഴിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

        (പിഎന്‍പി 2709/18)

date