Post Category
പ്രസിഡന്റ്‌സ് ട്രോഫി രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി
അഷ്ടമുടിക്കായലില്‍ ഡിസംബര്‍ ഒമ്പതിന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വളളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന വളളങ്ങളുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ ആറ് വൈകിട്ട് അഞ്ച് വരെ നടത്താമെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
date
- Log in to post comments