Skip to main content
പുതുക്കാട് നവ കേരള സദസ്സ്; 4269 നിവേദനങ്ങൾ ലഭിച്ചു

പുതുക്കാട് നവ കേരള സദസ്സ്; 4269 നിവേദനങ്ങൾ ലഭിച്ചു

തലോർ ദീപ്തി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പുതുക്കാട് നവ കേരള സദസ്സിൽ 4269 നിവേദനങ്ങൾ ലഭിച്ചു. 26 കൗണ്ടറുകളിലൂടെ എല്ലാ നിവേദനങ്ങളും സ്വീകരിച്ച ശേഷമാണ് കൗണ്ടറുകൾ അവസാനിച്ചത്.

date