Skip to main content

റാങ്ക് പട്ടിക റദ്ദായി 

 

ജില്ലയിൽ എൻ.സി.സി / സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് (വിമുക്ത ഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ : 261/2020) തസ്തികയിലേയ്ക്ക് 26/07/2021- ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ (റാങ്ക്ഡ് ലിസ്റ്റ് ന. 250/2021/SSIII നമ്പറായി പ്രസിദ്ധീകരിച്ചത്) ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളെയും നിയമന ശിപാർശ ചെയ്യപ്പെട്ടതിനാൽ 16/11/2023 റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date