Skip to main content

സമ്മറി റിവിഷൻ 2024 നോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വോട്ട് വർത്തമാനം നടത്തി

ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, എസ് ഡി കോളേജ് എന്നിവിടങ്ങളിലാണ് വോട്ട് വർത്തമാനം നടത്തിയത്. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ അധ്യക്ഷനായി.

ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനാധിപത്യ പ്രക്രിയയിൽ പ്രക്രിയയിൽ യുവ വാട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ആയാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീറ്റ് മോഡൽ ഓഫീസറുടെയും ജില്ലാ ഇലക്ട്രിസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വോട്ട് വർത്തമാനം പരിപാടി നടത്തിയത്.

 രണ്ട് കോളേജുകളിലായി നടന്ന ചടങ്ങുകളിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി കവിത, ജില്ലാ സ്വീപ്പ് മോഡൽ ഓഫീസർ പ്രോജക്ട് ഡയറക്ടർ ഫിലിം ജോസഫ്, അമ്പലപ്പുഴ ടൗൺ വിസി ജയ, മുകേഷ് ആർ ചന്ദ്രൻ ഷിബു സി ജോബ്, പ്രൊഫസർ ഡോക്ടർ കെ എച്ച് പ്രേമ എസ് ഡി കോളേജ് പ്രിൻസിപ്പാൾ മീരാ ശിവദാസ്, സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ശ്വേതാ, പ്രൊഫസർ വി എസ് സുലീന, അസിസ്റ്റന്റ് പ്രൊഫസർ അഞ്ജന ആർ കൈമ ൾ, വിദ്യാർത്ഥി പ്രതിനിധികളായ ഐശ്വര്യ സാബുസിറാജുൽ ഹഖ്, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് രണ്ട് കോളേജുകളിലും വാട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സ്പെഷ്യൽ ക്യാമ്പയിനും നടത്തി.

date