ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നൂറനാട് ലപ്രസി സാനിട്ടോറിയത്തിൽ പ്രവർത്തിക്കുന്ന വനിതാ പകൽ വീട്ടിലേക്ക് 2018 ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് ഉച്ചയൂണ് നല്കുന്നതിന് താല്പര്യമുള്ള വ്യക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0479- 2344474.
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എഴുപുന്ന ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് 2018 ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് ഉച്ചയൂണ് നല്കുന്നതിന് താല്പര്യമുള്ള വ്യക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13ന് ഉച്ചകഴിഞ്ഞ് നാല് വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0479- 2344474.
- Log in to post comments