Post Category
സൗദിയിലേക്ക് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു
സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് കണ്‍സള്‍ട്ടന്റസ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഒക്ടോബറില്‍ ഡല്‍ഹിയിലായിരിക്കും അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments