Skip to main content

തോന്നൂര്‍ക്കര പാണ്ടന്‍ കുളത്തിന് 48 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

 

ചേലക്കര ഗ്രാമപഞ്ചായത്തിലെ തോന്നൂര്‍ക്കര പാണ്ടന്‍ കുളത്തിന്റെ നവീകരണത്തിന് 48 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സമീപ മേഖലകളിലെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കുളമാണിത്. സാങ്കേതികനുമതിയും ടെണ്ടര്‍ നടപടികളും വേഗത്തിലാക്കി എത്രയും പെട്ടന്ന് നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ. രാധാക്യഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.

date