Skip to main content

ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും

വസ്തുനികുതി, തൊഴില്‍ നികുതി എന്നിവ അടക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം വരവൂര്‍ ഗ്രാമപഞ്ചായത്ത് ഇന്ന് (മാര്‍ച്ച് 17 ന്) തുറന്നു പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date