Post Category
അഭിമുഖം മാറ്റി
ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പിഎംഎംവിവൈ വര്‍ക്ക്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി മാര്‍ച്ച് 18 ന് രാവിലെ 10 ന് നടത്താനിരുന്ന അഭിമുഖം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ റദ്ദ് ചെയ്തിരിക്കുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments