Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 30 വരെ സമര്‍പ്പിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും തൊഴിലാളി- കുടുംബ- സ്വാന്തന പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനുള്ള സമയം ഏപ്രില്‍ 30 വരെ നീട്ടിയതായി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2364900.

date