Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന് (മാർച്ച് 26)

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് ഇന്ന് (മാർച്ച് 26) രാവിലെ 11ന് കമ്മീഷന്റെ ശാസ്തമംഗലത്തുള്ള ഓഫീസ് കോർട്ട് ഹാളിൽ നടക്കും. സിറ്റിങിൽ പുതിയ പരാതികളും സ്വീകരിക്കുന്നതാണെന്ന് രജിസ്ട്രാർ അറിയിച്ചു.

date