Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു

 

തൃപ്പൂണിത്തുറ ഗവണ്‍മെന്റ്  ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപ്രതി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ്, ക്‌ളീനിങ്/മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (എല്‍ജിഎസ്) കാന്റീനിലേക്ക്, കുക്ക് /അസിസ്റ്റന്റ് കുക്ക്, എന്നീ തസ്തികകളിലേക്ക്  മാര്‍ച്ച് 26, ഏപ്രില്‍  2, 17 തീയതികളില്‍ നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുള്ളതിനാല്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date