Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 10 എണ്ണം സേഫ സേറ്റി കവര്‍ (കോട്ടണ്‍ ജൂട്ട് ഫാബ്രിക്, പീകോക്ക് ഗ്രീന്‍ കളര്‍) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് 3 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

date