Skip to main content

വിചാരണ മാറ്റി

തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്  കോടതിയില്‍ മാര്‍ച്ച് 27ന് നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ ഏപ്രില്‍ മൂന്നിന് 11 മണിയിലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു

date