Skip to main content

അവധിക്കാല കംമ്പ്യൂട്ടർ കോഴ്‌സുകൾ

കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, വെബ് ഡിസൈൻ, ഫോട്ടോ ഷോപ്പ്,  പൈതൺ, പ്രോഗ്രാമിങ്, ടാലി,  എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം.  ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും, എസ്.എസ്.എൽ.സി /പ്ലസ്ടു/ ഡിഗ്രിഫലം കാത്തിരിക്കുന്നവർക്കുമാണ്  അവസരം . www.lbscentre.kerala.gov.in   വഴി അപേക്ഷിക്കാം.  ഫോൺ: 0481 2505900, 9895041706

 

date