Skip to main content

*പരാതിപ്പെട്ടി തുറന്നു*

അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. 16 പരാതികളാണ്  ലഭിച്ചത് കൈമാറി. എ.ഡി.എം കെ മണികണ്ഠന്‍ , ജില്ലാ അഴിമതിനിവാരണ സമിതി അംഗം റിട്ട. ജഡ്ജ് പി. നാരായണന്‍കുട്ടി മേനോന്‍, ഹുസൂര്‍ ശിരസ്തദാര്‍ ഹാരിസ് കപ്പൂര്‍, ജൂനിയര്‍ സൂപ്രണ്ട് പി.കെ വിനില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചത്.

date