Skip to main content

ഗതാഗതം നിരോധിച്ചു

 

കോട്ടയം:  വൈക്കം  വൈപ്പിൻ പടി-ടിവി പുരം റോഡിലെ വട്ടയിൽ ജംഗ്ഷനിൽ  ക്രോസ് ഡ്രെയിൻ പ്രവർത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം  മേയ് ഒന്നു മുതൽ  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. യാത്രക്കാർ മൂത്തേടത്തുകാവ് റോഡ് ഉപയോഗിക്കണമെന്ന് വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.  
 

date