Skip to main content

ന്യൂനപക്ഷ കമ്മിഷ൯ സിറ്റിംഗ്  ബുധനാഴ്ച്ച

 

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ്റെ എറണാകുളം സിറ്റിംഗ് ബുധനാഴ്ച്ച (മേയ് 08) രാവിലെ 11 മുതൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. 

date