Skip to main content

ഹജ്ജ് തീര്‍ത്ഥാടനം: വാക്‌സിനേഷന്‍ 9 ന്

 

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍  അനുബന്ധ രേഖകളുമായി അന്നേ ദിവസം വാക്‌സിനേഷന് എത്തണം.

date