Skip to main content

വൈദ്യുതി മുടങ്ങും

 

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കമ്പളക്കാട്, പുവനാരിക്കുന്ന്, മടക്കിമല, മുരണിക്കര, കൊഴിഞ്ഞങ്ങാട്, പറളിക്കുന്ന്, കുമ്പളാട്, മെച്ചന, വാളല്‍, കരിഞ്ഞകുന്ന്, വെണ്ണിയോട്, പുഴക്കലിടം, മാടക്കുന്ന് ഭാഗങ്ങളില്‍ ഇന്ന് (മെയ് 7) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

വെള്ളമുണ്ട സെക്ഷനിലെ മയിലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ക്രഷര്‍, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, ബാണാസുര റിസോര്‍ട്ട്, മനസാ റിസോര്‍ട്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (മെയ് 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 .30 വരെ  വൈദ്യുതി മുടങ്ങും**.

date