Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ചെങ്ങന്നൂർ ഗവണ്മെ്ന്റ് ഐ.ടി.ഐയിൽ ജൂൺ മാസം ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള സി.എൻ.സി സെറ്റർ കം ഓപ്പറേറ്റർ (ടർണിങ് & മില്ലിങ്) ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8848898219, 9495711337, 0479 2452210,2953150
date
- Log in to post comments