Skip to main content

കേരള ടൂറിസം രാജ്യത്തിന് മാതൃക: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

    കേരള ടൂറിസം ഇന്ത്യക്ക് മാതൃകയാണെും കേരളവുമായി ടൂറിസം രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെും കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെ' ഗുരുവായൂര്‍ ദേവസ്വം മല്‍'ി ലെവല്‍ പാര്‍ക്കിങ്ങ് കോംപ്ലക്‌സിന്റെ തറക്കല്ലിടലും നര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. 
    കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 444 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് നടപ്പാക്കി വരുത്. ഇതില്‍ മൂ് പദ്ധതികള്‍ക്ക് മാത്രമായി 362 കോടി ചെലവഴിക്കും.  രാജ്യത്ത് 74 പദ്ധതികളിലായി 5592 കോടി രൂപയാണ് ഇതിനംക ടൂറിസത്തിനായി നീക്കിവച്ചി'ുള്ളത്. ഇതില്‍ കേരളത്തിന് പ്രാമുഖ്യം നല്‍കു പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. കേരളം പ്രളയത്തിനുശേഷം ടൂറിസം രംഗത്ത് വളരെ നല്ല രീതിയില്‍ തിരിച്ചു വത് കൂ'ായ പ്രവര്‍ത്തന ഫലമായാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ ടൂറിസം രംഗങ്ങളില്‍ നിുപോലും പണം സ്വരൂപിക്കാനായെും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിനായി നടത്തു വികസനപദ്ധതികള്‍ പറഞ്ഞ കാലയളവിനുള്ളില്‍ ത െപൂര്‍ത്തിയാക്കാന്‍ കഴിയണമെും അദ്ദേഹം വ്യക്തമാക്കി.
    സ്പിരിച്ച്വല്‍ ടൂറിസത്തിന്റെ ഭാഗമായി ഗുരുവായൂരിന്റെ സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ദേവസ്വം-ടൂറിസം-സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ രംഗത്തും സമയബന്ധിതമായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കും. കേരളത്തിലെ പ്രധാന ആരാധനാലയങ്ങളെ ബന്ധപ്പെടുത്തി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍'് സമര്‍പ്പിച്ചി'ുണ്ട്. കാലടി-മലയാറ്റൂര്‍ പദ്ധതി(59 കോടി), അതിരപ്പിളളി നേച്ചര്‍ ടൂറിസം(39 കോടി), ശ്രീനാരായണ പില്‍ഗ്രിം പദ്ധതി(118കോടി), കോസ്റ്റല്‍ ടൂറിസം പദ്ധതി(157 കോടി) നാലമ്പലം സര്‍ക്യൂ'് പദ്ധതി(10 കോടി) തുടങ്ങിയവ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് പ്രളയത്തെ തുടര്‍് മൂാറില്‍ മാത്രം വലിയം നഷ്ടം സംഭവിച്ചി'ുണ്ട്. മറ്റിടങ്ങളിലും ഇത്തരം നഷ്ടങ്ങള്‍ പഠിച്ച് ടൂറിസത്തെ പരിപോഷിപ്പിക്കുമെും മന്ത്രി കൂ'ിച്ചേര്‍ത്തു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സ പ്രൊഫ. പി.കെ.ശാന്തകുമാരി, നഗരസഭാ കൗസിലര്‍ ശോഭാ ഹരിനാരായണന്‍, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ്, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി ശിശീര്‍, ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date