Skip to main content

ചെസ് ടൂര്‍ണമെന്റ് 16 ന്

 

അസാപ് കേരളയും, കാപബ്ലാങ്ക ചെസ് സ്‌കൂളും ചേര്‍ന്ന് കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ചെസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 ന് നടക്കുന്ന ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 16 നകം connect.asapkerala.gov.in/events/12523 എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, 9605146217 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം. വിജയികള്‍ക്ക് 20,000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും.

date