Post Category
ലേലം
കോടതി കുടിശ്ശികയായ 3,42,500 രൂപ ഈടാക്കുന്നതിനായി തലപ്പിള്ളി താലൂക്കിലെ കണിയാര്‍ക്കോട് വില്ലേജ് സര്‍വ്വേ നമ്പര്‍ 1305 ല്‍ ഉള്‍പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലം സെപ്തംബര്‍ 24 ന് രാവിലെ 11 ന് കണിയാര്‍ക്കോട് വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മതിയായ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി തലപ്പിള്ളി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments