Post Category
വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ ശിശുവികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ടാക്‌സി പെര്‍മിറ്റുള്ള 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 1 നകം ശിശുവികസന പദ്ധതി ഓഫീസ്, കൊടുങ്ങല്ലൂര്‍, എറിയാട് എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2805595.
date
- Log in to post comments