Skip to main content

മീഡിയ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സി-ഡിറ്റ് ഹെഡ് ഓഫീസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. ഫോണ്‍ : 8547720167. വെബ്സൈറ്റ് : https://mediastudies.cdit.org/
 

date