Post Category
ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്
ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 11ന് രാവിലെ 11മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിക്കും.
വര്‍ക്കല ബ്ലോക്ക് പ്രദേശത്തെ ചെമ്മരുത്തി, ചെറുന്നിയൂര്‍, ഇടവ, ഇലകമണ്‍, മണമ്പൂര്‍, ഒറ്റൂര്‍, വെട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാം.
date
- Log in to post comments