Post Category
വിചാരണ തിയതിയിൽ മാറ്റം
തൃശ്ശൂർ ജില്ലാതല പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി മെയ് ഏഴിന് കളക്ടറേറ്റ് അനക്സ് കോൺഫറൻസ് ഹാളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിചാരണ മെയ് എട്ടിലേക്ക് മാറ്റിയതായി ജില്ലാതല പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments